പീഡനം: മ​ദ്ര​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ല്‍
Friday, January 24, 2020 1:11 AM IST
കാ​സ​ര്‍​ഗോ​ഡ്: ര​ണ്ട് വി​ദ്യാ​ര്‍​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ മ​ദ്ര​സ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍.
തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ സി​യാ​ദി​നെ (48)യാ​ണ് കു​മ്പ​ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
അ​ഡീ. എ​സ് ഐ ​ര​ത്‌​നാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​നി​ക​ളാ​യ ര​ണ്ട് വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണ് പ​രാ​തി ന​ല്കി​യ​ത്.
ഇ​യാ​ള്‍​ക്കെ​തി​രേ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. കൂ​ടു​ത​ല്‍ കു​ട്ടി​ക​ള്‍ പീ​ഡ​ന​ത്തി​നി​ര​യാ​യി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​വും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.