അ​ധ്യ​ാപ​ക ഒ​ഴി​വ്
Wednesday, January 22, 2020 1:09 AM IST
ക​ള​നാ​ട്: ഓ​ള്‍​ഡ് ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ല്‍ എ​ല്‍​പി​എ​സ്എ മ​ല​യാ​ളം ത​സ്തി​ക​യി​ലേ​ക്കു​ള്ള കൂ​ടി​ക്കാ​ഴ്ച നാ​ളെ രാ​വി​ലെ 11ന് ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ ന​ട​ക്കും.

അ​പ്ര​ന്‍റിസ് ക്ല​ര്‍​ക്ക് കം ​ടൈ​പ്പി​സ്റ്റ് ഒ​ഴി​വ്

കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ലും ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ലും ഐ​ടി​ഐ​യി​ലും അ​പ്ര​ന്‍റി​സ് ക്ല​ര്‍​ക്ക്-​കം-​ടൈ​പ്പി​സ്റ്റ് ത​സ്തി​ക​യി​ലേ​ക്ക് പ​ട്ടി​ക​ജാ​തി വി​ഭാ​ഗം ട്രെ​യി​നി​ക​ള്‍​ക്ക് അ​വ​സ​രം. ബി​രു​ദ​വും പി​ജി​ഡി​സി​എ/ഡി​സി​എ/സി​ഒ​പി​എ യോ​ഗ്യ​ത​യു​ള്ള മ​ല​യാ​ളം ടൈ​പ്പിം​ഗ് പ​രി​ജ്ഞാ​ന​വു​മു​ള്ള പ​ട്ടി​ക​ജാ​തി​ക്കാ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍ അ​പേ​ക്ഷ, ജാ​തി, വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍, ബ​യോ​ഡാ​റ്റ എ​ന്നി​വ സ​ഹി​തം 28ന് ​രാ​വി​ലെ 11ന് ​കാ​സ​ര്‍​ഗോ​ഡ് സി​വി​ല്‍ സ്‌​റ്റേ​ഷ​നി​ലെ ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ല്‍ ന​ട​ക്കു​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ല്‍ പ​ങ്കെ​ടു​ക്ക​ണം. ഫോ​ണ്‍: 04994 256162.