കു​ടും​ബസം​ഗ​മം ന​ട​ത്തി
Tuesday, January 21, 2020 1:12 AM IST
കാ​സ​ർ​ഗോ​ഡ്: വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും മേ​ല്‍​നോ​ട്ട​ത്തി​ല്‍ പ​ര​വ​ന​ടു​ക്ക​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ മ​ഹി​ളാ​മ​ന്ദി​ര​ത്തി​ല്‍ നി​ന്ന് വി​വാ​ഹി​ത​രാ​യ​വ​രു​ടെ കു​ടും​ബ​സം​ഗ​മം ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ്കു​ഞ്ഞി ചാ​യി​ന്‍റ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ വ​നി​ത പ്രൊ​ട്ട​ക്‌​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം.​വി. സു​നി​ത സ്വാ​ഗ​തം പ​റ​ഞ്ഞു. ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ര്‍ ഡീ​ന ഭ​ര​ത​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ആ​യി​ഷ സ​ഹ​ദു​ള്ള, ബ്ലോ​ക്ക് ഡി​വി​ഷ​ന്‍ മെ​മ്പ​ര്‍ താ​ഹി​റ, മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി അം​ഗം ച​ന്ദ്ര​ശേ​ഖ​ര​ന്‍, മ​ഹി​ളാമ​ന്ദി​രം സൂ​പ്ര​ണ്ട് പി.​എ​സ്. സി​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കെ. ​രാ​ധി​ക, സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ക്ലാ​സെ​ടു​ത്തു.