കോ​ളി​യ​ടു​ക്കം ഗ​വ.​ സ്‌​കൂ​ള്‍ കെ​ട്ടി​ടോ​ദ്ഘാ​ട​നം നടത്തി
Monday, January 20, 2020 5:18 AM IST
കോ​ളി​യ​ടു​ക്കം: ഗ​വ. യു​പി സ്‌​കൂ​ള്‍ കെ​ട്ടി​ടോ​ദ്ഘാ​ട​നം റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നി​ർ​വ​ഹി​ച്ചു. കെ. ​കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ച്ച്എ​എ​ല്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ രാ​ജീ​വ് കു​മാ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി.
മു​ഖ്യാ​ധ്യാ​പ​ക​ൻ എ​ന്‍.​വി. ത​ങ്ക​ച്ച​ന്‍, ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ല്ല​ട്ര അ​ബ്ദു​ള്‍ ഖാ​ദ​ര്‍, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം സു​ഫൈ​ജ അ​ബു​ബ​ക്ക​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ ടി.​ഡി. ക​ബീ​ര്‍, പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഷം​സു​ദ്ദീ​ന്‍ തെ​ക്കി​ല്‍, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷാ​സി​യ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി. ​ഗീ​ത, എ​ന്‍.​വി. ബാ​ല​ന്‍, മാ​യ ക​രു​ണാ​ക​ര​ന്‍, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ കെ. ​സ​തീ​ശ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജി. ​വി. വി​ജി​മോ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.