പ്ര​വേ​ശ​ന​ക​വാ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, January 19, 2020 1:40 AM IST
മ​ഞ്ചേ​ശ്വ​രം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ന്‍റെ പ്ര​വേ​ശ​ന​ക​വാ​ടം എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​എം. അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 2018-19 വ​ർ​ഷ​ത്തെ മെ​യി​ന്‍റ​ന​ന്‍​സ് ഗ്രാ​ന്‍റ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ക​വാ​ടം നി​ര്‍​മി​ച്ച​ത്.