മൊ​ബൈ​ല്‍ ആ​പ്പി​ല്‍ അ​പേ​ക്ഷി​ക്കാ​ന്‍ കു​ടും​ബാം​ഗ​ത്തി​ന്‍റെ ഐ​ഡി ന​ല്‍​ക​ണം
Sunday, January 19, 2020 1:40 AM IST
കാ​സ​ർ​ഗോ​ഡ്: വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കു​ന്ന​തി​നു​ള്ള മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നാ​യ വോ​ട്ട​ര്‍ ഹെ​ല്‍​പ് ലൈ​നി​ലൂ​ടെ അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ കു​ടും​ബാം​ഗ​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ഐ​ഡി വി​വ​ര​ങ്ങ​ള്‍ കൂ​ടി ന​ല്‍​ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ഇ​ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ബൂ​ത്ത് ക​ണ്ടെ​ത്താ​ന്‍ എ​ളു​പ്പ​മാ​ക്കു​ക​യും വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ക​യും ചെ​യ്യു​മെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.