അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി പെ​ൻ​ഷ​ൻ​കാ​ർ മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം
Sunday, January 19, 2020 1:40 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി സാ​മൂ​ഹ്യ​സു​ര​ക്ഷാ ബോ​ര്‍​ഡി​ല്‍ നി​ന്ന് പെ​ന്‍​ഷ​ന്‍ കൈ​പ്പ​റ്റു​ന്ന​വ​ര്‍ ജ​നു​വ​രി 31 ന​കം അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഫോ​ണ്‍:0497 2970272.