ഫ​ർ​ണിച്ച​ർ ലേ​ലം
Sunday, January 19, 2020 1:40 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ കോ​ട​തി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഫ​ര്‍​ണി​ച്ച​റു​ക​ള്‍ ഫെ​ബ്രു​വ​രി 18 ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് ലേ​ലം ചെ​യ്യും. ഫോ​ണ്‍: 04994 256390.