ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് തു​ട​ക്ക​മാ​യി
Sunday, January 19, 2020 1:40 AM IST
തൃ​ക്ക​രി​പ്പൂ​ർ: കാ​രോ​ളം പ്ലാ​സ്ക ക്ല​ബും ബ്ര​ദേ​ഴ്സ് വ​ൾ​വ​ക്കാ​ടും സം​യു​ക്ത​മാ​യി ആ​തി​ഥ്യ​മ​രു​ളു​ന്ന ഉ​ത്ത​ര കേ​ര​ള ഫു​ട്ബോ​ൾ ഫെ​സ്റ്റി​ന് തു​ട​ക്ക​മാ​യി. ഇ​ള​മ്പ​ച്ചി മി​നി സ്റ്റേ​ഡി​യ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ഡി. സ​ജി​ത് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ കെ.​പി. അ​ബ്ദു​ൾ നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഡോ. ​വി.​പി.​പി. മു​സ്ത​ഫ, എം.​ടി.​പി. മു​ഹ​മ്മ​ദ് കു​ഞ്ഞി, പ്രി​യേ​ഷ് രാ​ഘ​വ്, പി. ​ജ​മാ​ൽ ഹാ​ജി, സി.​സി. ഹ​നീ​ഫ, ഇ​സ്മാ​യി​ൽ കാ​രോ​ളം, കെ.​എം. കു​ഞ്ഞി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ത​ങ്ക​യം യു​ണൈ​റ്റ​ഡ് എ​ഫ്സി ഏ​ക​പ​ക്ഷീ​യ​മാ​യ നാ​ല് ഗോ​ളു​ക​ൾ​ക്ക് ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് പൊ​റോ​പ്പാ​ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​ന്ന് പ​റ​ശി​നി ബ്ര​ദേ​ഴ്സ് എ​എ​ഫ്സി ബീ​രി​ച്ചേ​രി​യു​മാ​യി മ​ത്സ​രി​ക്കും.