അ​ല​ങ്കാ​ര പ്രാ​വി​ന് ര​ക്ഷ​ക​രാ​യി അ​ഗ്നി​ര​ക്ഷാ​സേ​ന
Sunday, January 19, 2020 1:39 AM IST
തൃ​ക്ക​രി​പ്പൂ​ർ: അ​ല​ങ്കാ​ര പ്രാ​വി​ന്‍റെ കാ​ലി​ൽ കു​രു​ങ്ങി​യ സ്റ്റീ​ൽ മോ​തി​രം അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി.
പേ​ക്ക​ട​ത്തെ എ.​ജി. റി​യാ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ്രാ​വി​ന്‍റെ കാ​ലി​ലാ​ണ് സ്റ്റീ​ൽ മോ​തി​രം കു​ടു​ങ്ങി​യ​ത്.
പ്രാ​വ് വ​ള​ർ​ത്തു​ന്ന​വ​ർ അ​ല​ങ്കാ​ര​പ്രാ​വു​ക​ളു​ടെ കാ​ലി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള മോ​തി​ര​ങ്ങ​ൾ ധ​രി​പ്പി​ക്കു​ന്ന പ​തി​വു​ണ്ട്.
ഇ​ങ്ങ​നെ​യു​ള്ള സ്റ്റീ​ൽ മോ​തി​രം കാ​ൽ​മു​ട്ടി​ന് മു​ക​ളി​ലേ​ക്ക് ക​യ​റി കു​ടു​ങ്ങി​യ​താ​ണ് വി​ന​യാ​യ​ത്. അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ ചെ​റി​യ സ്റ്റീ​ൽ ക​ട്ട​ർ ഉ​പ​യോ​ഗി​ച്ചു മോ​തി​രം മു​റി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു.