മു​ട്ടു​ന്ത​ല സ്കൂ​ളി​ൽ ല​ഹ​രി​വി​മു​ക്ത പ്ര​തി​ജ്ഞ
Sunday, January 19, 2020 1:39 AM IST
കാ​ഞ്ഞ​ങ്ങാ​ട്: നാ​ള​ത്തെ​ കേ​ര​ളം ല​ഹ​രി​മു​ക്ത കേ​ര​ളം എ​ന്ന 90 ദി​ന തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മു​ട്ടു​ന്ത​ല എ​എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ല​ഹ​രി വി​മു​ക്ത പ്ര​തി​ജ്ഞ​യെ​ടു​ത്തു. ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള പ്ല​ക്കാ​ർ​ഡു​ക​ളും ത​യാ​റാ​ക്കി. പ്ര​ധാ​നാ​ധ്യാ​പി​ക എം. ​ഗീ​ത ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.