ജി​ല്ലാ പ​ട്ട​യ​മേ​ള: സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം 20 ന്
Sunday, January 19, 2020 1:39 AM IST
കാ​സ​ർ​ഗോ​ഡ്: ജ​നു​വ​രി 27 ന് ​കാ​സ​ർ​ഗോ​ഡ് ന​ട​ക്കു​ന്ന ജി​ല്ലാ​ത​ല പ​ട്ട​യ​മേ​ള​യു​ടെ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം 20 ന് ​രാ​വി​ലെ 11.30 ന് ​ക​ള​ക്ട​റേ​റ്റി​ൽ ന​ട​ക്കും. യോ​ഗ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ അ​ഭ്യ​ർ​ത്ഥി​ച്ചു.