അ​ഖി​ലേ​ന്ത്യാ ട്രേ​ഡ്‌ ടെ​സ്റ്റ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
Sunday, January 19, 2020 1:39 AM IST
ക​യ്യൂ​ര്‍: ഗ​വ. ഐ​ടി​ഐ​യി​ല്‍ ന​ട​ക്കു​ന്ന അ​ഖി​ലേ​ന്ത്യാ ട്രേ​ഡ്‌ ടെ​സ്റ്റ് സ​പ്ലി​മെ​ന്‍ററി പ​രീ​ക്ഷ​യ്ക്ക് (വാ​ര്‍​ഷി​ക സ​മ്പ്ര​ദാ​യം) ജ​നു​വ​രി 23 വ​രെ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. ഫോ​ണ്‍: 0467 2230980.