അ​ണ്ട​ർ-23 ക്രി​ക്ക​റ്റ്: ദി​വ്യ ഗ​ണേ​ഷ് കേ​ര​ള ടീ​മി​ൽ
Saturday, January 18, 2020 1:26 AM IST
കാ​സ​ർ​ഗോ​ഡ്: 22 മു​ത​ൽ ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ ന​ട​ക്കു​ന്ന അ​ന്ത​ർ-​സം​സ്ഥാ​ന മ​ത്സ​ര​ങ്ങ​ളി​ലേ​ക്കു​ള്ള കേ​ര​ള അ​ണ്ട​ർ-23 വ​നി​താ ടീ​മി​ൽ കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ടീം ​ക്യാ​പ്റ്റ​ൻ ദി​വ്യ ഗ​ണേ​ഷ് ഇ​ടം​നേ​ടി. കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​യും മു​ൻ കെ​സി​എ വ​യ​നാ​ട് ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​ താ​ര​വും മി​ക​ച്ച ഓ​ൾ​റൗ​ണ്ട​റു​മാ​യ ദി​വ്യ ഗ​ണേ​ഷ്‌ അ​ണ്ട​ർ-19, അ​ണ്ട​ർ-23 എ​ന്നീ കാ​റ്റ​ഗ​റി​യി​ലാ​യി കേ​ര​ള ടീ​മി​ന് വേ​ണ്ടി ക​ളി​ച്ചി​ട്ടു​ണ്ട്‌.

ദേ​ശീ​യ സ​മ്മേ​ള​നം ആ​രം​ഭി​ച്ചു

പെ​രി​യ: കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡാ​റ്റാ മൈ​നിം​ഗ് ആ​ന്‍​ഡ് പ്ര​ഡി​ക്റ്റീ​വ് അ​ന​ലി​റ്റി​ക്സ് എ​ന്ന വി​ഷ​യ​ത്തി​ൽ ദേ​ശീ​യ സ​മ്മേ​ള​നം ആ​രം​ഭി​ച്ചു. വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ജി. ഗോ​പ​കു​മാ​ർ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​ഐ​ടി സൂറത്ക​ൽ ഐ​ടി വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ. ​ജി. റാം​മോ​ഹ​ൻ റെ​ഡ്ഡി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ആ​ർ. രാ​ജേ​ഷ്, വി. ​കു​മാ​ർ, ഡോ. ​ടി.​എം. ത​സ്‌​ലി​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.