പ​ഠ​ന​വീ​ട് ആ​രം​ഭി​ച്ചു
Saturday, January 18, 2020 1:25 AM IST
പ​ന​ത്ത​ടി: ബ​ളാ​ന്തോ​ട് ജി​എ​ച്ച്എ​സ്എ​സ് പ​രി​ധി​യി​ലു​ള്ള പൂ​ടം​ക​ല്ല​ടു​ക്കും കോ​ള​നി​യി​ൽ എ​സ്ടി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ പ​ഠ​ന പ​രി​പോ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പ​ഠ​ന​വീ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​നി​യി​ലെ ക​മ്യൂ​ണി​റ്റി ഹാ​ൾ കേ​ന്ദ്ര​മാ​ക്കി​യാ​ണ് ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്. ഊ​രു​മൂ​പ്പ​ൻ ശ​ങ്ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എം. കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത ​വഹി​ച്ചു. കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി. ​വി​ജ​യ​കു​മാ​ർ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രീ​ത, ആ​ൻ​ഡ്രൂ​സ്, സി​നി, പ്ര​മോ​ട്ട​ർ വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ൺ​വീ​ന​ർ സി. ​ഗം​ഗാ​ധ​ര​ൻ സ്വാ​ഗ​ത​വും കൗ​ൺ​സി​ല​ർ സൗ​മ്യ ന​ന്ദി​യും പ​റ​ഞ്ഞു.

വ​ര​ക്കാ​ട് സ്കൂ​ൾ
വാ​ർ​ഷി​കാ​ഘോ​ഷം

വെ​ള്ള​രി​ക്കു​ണ്ട്: വ​ര​ക്കാ​ട് വ​ള്ളി​യോ​ട​ൻ കേ​ളു​നാ​യ​ർ സ്മാ​ര​ക ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ 43-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​വും വി​ര​മി​ക്കു​ന്ന പ്രി​ൻ​സി​പ്പ​ൽ പി.​കെ. മു​ര​ളീ​ധ​ര​ൻ, കാ​യി​കാ​ധ്യാ​പ​ക​ൻ കെ. ​നാ​രാ​യ​ണ​ൻ കു​ട്ടി എ​ന്നി​വ​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ പി. ​കൃ​ഷ്ണ​ൻ നാ​യ​ർ ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സീ​ത രാ​ജ​ൻ, ടി.​കെ. ച​ന്ദ്ര​മ്മ, പി. ​വേ​ണു​ഗോ​പാ​ൽ, ടി.​എം. ച​ന്ദ്ര​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​വി. ശ​ശി​ധ​ര​ൻ, സി.​പി. സു​രേ​ശ​ൻ, കെ.​എ. ല​ക്ഷ്മി, പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ് റെ​മി​മോ​ൾ ജോ​സ​ഫ്, മു​ഖ്യാ​ധ്യാ​പി​ക പി.​കെ. നി​ഷ, പി. ​അ​ബ്ദു​ൾ നാ​സ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.