എ​ക്സൈ​സ് ഒ​പ്പു​ശേ​ഖ​ര​ണ​വും വാ​ഹ​ന​പ്ര​ച​ര​ണ ജാ​ഥ​യും സ​മാ​പി​ച്ചു
Friday, January 17, 2020 1:35 AM IST
കാ​സ​ർ​ഗോ​ഡ്: എ​ക്സൈ​സ് വ​കു​പ്പ് വി​മു​ക്തി ല​ഹ​രി വി​രു​ദ്ധ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​ന്ന വാ​ഹ​ന​ജാ​ഥ​യു​ടെ സം​സ്ഥാ​ന ത​ല സ​മാ​പ​നം കാ​സ​ർ​ഗോ​ഡ് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ന്നു.
എ.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ബീ​ഫാ​ത്തി​മ ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ​ൻ.​ജി. ര​ഘു​നാ​ഥ​ൻ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ സ​ന്ധ്യ ഷെ​ട്ടി, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ എം. ​മ​ധു​സൂ​ധ​ന​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി എ​ക്സൈ​സ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ അം​ഗം ശ്രീ​ജി​ത്ത് വാ​ഴ​യി​ൽ, ഹെ​ൽ​ത്ത് ലൈ​ൻ ഡ​യ​റ​ക്ട​ർ മോ​ഹ​ന​ൻ മാ​ങ്ങാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ക്സൈ​സ് ആ​ൻ​ഡ് നാ​ർ​ക്കോ​ട്ടി​ക്ക് സി​ഐ ടി.​പി. ജ​നാ​ർ​ദ​ന​ൻ സ്വാ​ഗ​ത​വും സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.