ജൈ​വ​കൃ​ഷി​രീ​തി​ക​ളി​ല്‍ ഒ​രു​മാ​സ​ത്തെ സൗ​ജ​ന്യ പ​രി​ശീ​ല​നം
Friday, January 17, 2020 1:34 AM IST
കാ​സ​ര്‍​ഗോ​ഡ്: ജൈ​വ​കൃ​ഷി​യും ഉ​ത്പാ​ദ​ന​രീ​തി​ക​ളും സം​ബ​ന്ധി​ച്ച് സി​പി​സി​ആ​ര്‍​ഐ​യി​ല്‍ ഒ​രു മാ​സ​ത്തെ സൗ​ജ​ന്യ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു. ഫെ​ബ്രു​വ​രി 10 മു​ത​ല്‍ മാ​ര്‍​ച്ച് 10 വ​രെ​യാ​ണ് പ​രി​ശീ​ല​നം.
പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ർ 27നു ​മു​മ്പ് പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. 20 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം.
പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ക്ലാ​സു​ക​ള്‍, ഡെ​മോ​ണ്‍​സ്‌​ട്രേ​ഷ​ന്‍, പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം, ഫീ​ല്‍​ഡ് സ​ന്ദ​ര്‍​ശ​നം തു​ട​ങ്ങി​യ​വ ന​ട​ത്തും. മ​ണ്ണി​ര ക​മ്പോ​സ്റ്റ്, ജൈ​വ​വ​ള​ങ്ങ​ളും കീ​ട​നാ​ശി​നി​ക​ളും, കൂ​ണ്‍ കൃ​ഷി, ഓ​ര്‍​ഗാ​നി​ക് സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍, മാ​ര്‍​ക്ക​റ്റിം​ഗ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ പ​രി​ശീ​ല​നം ന​ല്കും.
വി​ജ​യ​ക​ര​മാ​യി പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​വ​ര്‍​ക്ക് അ​ഗ്രി​ക്ക​ള്‍​ച്ച​റ​ല്‍ സ്‌​കി​ല്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്കും. ഫോ​ൺ:9495793835.