ഭ​ര​ണ​ഘ​ട​നാ ​സം​ര​ക്ഷ​ണ സ​ദ​സ്
Friday, January 17, 2020 1:33 AM IST
രാ​ജ​പു​രം: ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ഘ​ട​നാ​സം​ര​ക്ഷ​ണ സ​ദ​സും ക​മ്മി​റ്റി രൂ​പീ​ക​ര​ണ​വും ന​ട​ത്തി . യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​ൻ എം​എ​ൽ​എ എം.​കു​മാ​ര​ൻ, ഹ​രീ​ഷ് പി.​നാ​യ​ർ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ.​നാ​രാ​യ​ണ​ൻ, കൃ​ഷ്ണ​ൻ ഒ​ക്ലാ​വ്, സി.​എം.​കു​ഞ്ഞ​ബ്ദു​ള്ള, ല​ക്ഷ്മ​ണ​ഭ​ട്ട് , ബാ​ബു ക​ദ​ളി​മ​റ്റം, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ജ​യ്മോ​ൻ ഓ​ണ​ശേ​രി​ൽ, ബ്ലോ​ക്ക് മെം​ബ​ർ ഷാ​ഹി​ദ സു​ലൈ​മാ​ൻ, സെ​ന്‍റി​മോ​ൻ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ത്രേ​സ്യാ​മ്മ ജോ​സ​ഫ് ര​ക്ഷാ​ധി​കാ​രി​യാ​യും ടി.​കെ. നാ​രാ​യ​ണ​ൻ ചെ​യ​ർ​മാ​നും കൃ​ഷ്ണ​ൻ ഒ​ക്ലാ​വ് ക​ൺ​വീ​ന​റാ​യും ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
സാ​ഹി​ത്യ മ​ത്സ​രം അപേക്ഷ ക്ഷണിച്ചു
​കാ​ഞ്ഞ​ങ്ങാ​ട് : അ​തി​യാ​മ്പൂ​ർ ബാ​ല​ബോ​ധി​നി ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ എ​ൺ​പ​താം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന സം​സ്ഥാ​ന​ത​ല സാ​ഹി​ത്യ മ​ത്സ​ര​ത്തി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.​യു​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ക​ഥ, ക​വി​ത, ഉ​പ​ന്യാ​സം എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് മ​ത്സ​രം. 19ന് ​രാ​വി​ലെ 9.30 ന് ​അ​തി​യാ​മ്പൂ​ർ ഗ്ര​ന്ഥാ​ല​യ ഹാ​ളി​ൽ മ​ത്സ​രം ആ​രം​ഭി​ക്കും. മ​ത്സ​രാ​ർ​ഥി​ക​ൾ മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ: 9895789610, 94477 90898, 9605789049.

ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റ്

ബേ​ക്ക​ൽ: പ​ള്ളി​ക്ക​ര മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി എ​ട്ടി​ന് ത​ച്ച​ങ്ങാ​ട്ട് ശ​ര​ത് ലാ​ൽ, കൃ​പേ​ഷ് സ്മാ​ര​ക ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തും. പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ൾ മു​ൻ​കൂ​ട്ടി പേ​ര് റ​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ: 884851 58 63, 9995 079 260.