അ​ലൂ​മി​നി​യം ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​ൺ​വ​ൻ​ഷ​ൻ നാ​ളെ
Sunday, December 8, 2019 2:43 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​ലൂ​മി​നി​യം ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് അ​സോ​സി​യേ​ഷ​ന്‍റെ (അ​ൽ​ക്ക) ര​ണ്ടാ​മ​ത് സം​സ്ഥാ​ന വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ നാ​ളെ മേ​ലാ​ങ്കോ​ട്ട് ല​യ​ൺ​സ് ഹാ​ളി​ൽ ന​ട​ക്കും. 14 ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 300 ഓ​ളം പ്ര​തി​നി​ധി​ക​ൾ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും. രാ​വി​ലെ 10ന് ​എം. രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​ദി​ലീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ധു കോ​ട്ടാ​തു​രു​ത്തി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. ഈ ​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക്ഷേ​മ​നി​ധി ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ക​ൺ​വ​ൻ​ഷ​ൻ സ​ർ​ക്കാ​രി​നോ​ട് ഉ​ന്ന​യി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യി ജോ​സ​ഫ്, എം.​എം. പ്രേം​കു​മാ​ർ, പി. ​ര​തീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.