ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ര്‍​ശ​നം സം​ഘ​ടി​പ്പി​ച്ചു
Sunday, December 8, 2019 2:43 AM IST
കാ​സ​ർ​ഗോ​ഡ്: ക​ള​ക്ട​റേ​റ്റി​ലെ അ​ക്ഷ​ര ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ക​തി​വ​ന്നൂ​ര്‍ വീ​ര​ന്‍-​വ്യ​ക്തി​യും ജീ​വി​ത​വും എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ പ്ര​ദ​ര്‍​ശ​നം സം​ഘ​ടി​പ്പി​ച്ചു. ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത്ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​യ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ വി.​കെ. അ​നി​ല്‍​കു​മാ​ര്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഹു​സ്സൂ​ര്‍ ശി​ര​സ്ത​ദാ​ര്‍ കെ. ​നാ​രാ​യാ​ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​തീ​ശ​ന്‍ പൊ​യ്യ​ക്കോ​ട് സ്വാ​ഗ​ത​വും എ. ​അ​ജി​ത ന​ന്ദി​യും പ​റ​ഞ്ഞു.