അ​ന്താ​രാ​ഷ്ട്ര ബാ​ലാ​വ​കാ​ശ​ദി​നം: ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ന്‍ ന​ട​ത്തി
Sunday, December 8, 2019 2:38 AM IST
പ​ര​പ്പ: അ​ന്താ​രാ​ഷ്ട്ര ബാ​ലാ​വ​കാ​ശ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റി​ന്‍റെ​യും പ​ര​പ്പ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ പോ​ക്‌​സോ ആ​ക്ട് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്‍.​ഒ. സി​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കൊ​ട​ക്കാ​ല്‍ ദാ​മോ​ദ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ സി. ​ബി​ന്ദു മു​ഖ്യാ​തി​ഥി​യാ​യി.

ഡി​സി​പി​യു പ്രൊ​ട്ട​ക്‌​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ.​ജി. ഫൈ​സ​ല്‍ ക്ലാ​സെ​ടു​ത്തു. പ്രൊ​ട്ട​ക്‌​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ. ​ഷു​ഹൈ​ബ്, പ​ഞ്ചാ​യ​ത്ത് അം​ഗം കാ​ര്‍​ത്ത്യാ​യ​നി, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ സി. ​നാ​രാ​യ​ണ​ന്‍, മ​ദ​ര്‍ പി​ടി​എ പ്ര​തി​നി​ധി സ്വ​ർ​ണ​ല​ത, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് കോ​മ​ള​വ​ല്ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കാ​യി "ന​ഷ്ട​ബാ​ല്യം' എ​ന്ന വി​ഷ​യ​ത്തി​ല്‍ ചി​ത്ര​ര​ച​നാ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.

ടി.​കെ. സ​ബി​ന്‍, സി. ​ബി​ജു ബി. ​സു​നി​ത, സ്‌​കൂ​ള്‍ കൗ​ണ്‍​സ​ല​ര്‍ വി​ദ്യ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. മു​ഖ്യാ​ധ്യാ​പ​ക​ന്‍ ഇ.​കെ. അ​ബ്ദു​ൽ മ​ജീ​ദ് സ്വാ​ഗ​ത​വും സ്റ്റാ​ഫ് ‌സെ​ക്ര​ട്ട​റി കെ.​പി. ര​ജി​ത ന​ന്ദി​യും പ​റ​ഞ്ഞു.