സെ​വ​ൻ​സ് ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​ത്തി​ന് കാ​ൽ​നാ​ട്ടി
Sunday, December 8, 2019 2:38 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​ര​യാ​ൽ ബ്ര​ദേ​ഴ്സ് അ​തി​ഞ്ഞാ​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡി​സം​ബ​ർ 20 മു​ത​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല സെ​വ​ൻ​സ് ടൂ​ർ​ണ​മെ​ന്‍റി​നാ​യു​ള്ള സ്റ്റേ​ഡി​യ​ത്തി​ന്‍റെ കാ​ൽ​നാ​ട്ടു ക​ർ​മം കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി പി.​കെ. സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ച്ചു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ എ. ​ഹ​മീ​ദ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് മ​ൻ​സൂ​ർ ആ​ശു​പ​ത്രി ചെ​യ​ർ​മാ​ൻ സി. ​കു​ഞ്ഞാ​മ്മ​ദ് പാ​ല​ക്കി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷൗ​ക്ക​ത്ത് കോ​യാ​പ്പ​ള്ളി, പാ​ല​ക്കി ഷം​സു​ദ്ദീ​ൻ, ഖാ​ലി​ദ് അ​റ​ബി​ക്കാ​ട​ത്ത്, തെ​രു​വ​ത്ത് മൂ​സ ഹാ​ജി, പി.​എം. ഫാ​റൂ​ഖ് ഹാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.