ടെ​ന്പോ വാ​ൻ ബൈ​ക്കി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Sunday, December 8, 2019 1:54 AM IST
കാ​സ​ർ​ഗോ​ഡ്: നാ​യ​ന്മാ​ർ​മൂ​ല​യി​ൽ ടെ​ന്പോ വാ​ന്‍ ബൈ​ക്കി​ലി​ടി​ച്ച്‌ യു​വാ​വ് മ​രി​ച്ചു. ചെ​ര്‍​ക്ക​ള ബേ​ര്‍​ക്ക​യി​ലെ ഷ​മ്മാ​സ് (20) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം. ബേ​ർ​ക്ക​യി​ലെ ഉ​മ്മ​റി​ന്‍റെ​യും സാ​റാ​ബി​യു​ടെ​യും മ​ക​നാ​ണ്.