മം​ഗ​ളൂ​രു ഇ​ന്ത്യാ​ന ആ​ശു​പ​ത്രി​യി​ൽ എ​ഴു​പ​തു​കാ​ര​ന് "മൈ ​വാ​ൽ​വ്' ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​രം
Saturday, December 7, 2019 1:37 AM IST
മം​ഗ​ളൂ​രു: മം​ഗ​ളൂ​രു ഇ​ന്ത്യാ​ന ആ​ശു​പ​ത്രി​യി​ൽ എ​ഴു​പ​തു​കാ​ര​ന് "മൈ ​വാ​ൽ​വ് ' ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി. വ​ലി​യ ന​ഗ​ര​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ങ്ങി​നി​ന്നി​രു​ന്ന ഈ ​ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യ​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​റും ശ​സ്ത്ര​ക്രി​യ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്ത ഡോ. ​യൂ​സ​ഫ് കും​ബ്ലെ പ​റ​ഞ്ഞു. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ മാ​ത്രം സാ​ധ്യ​മാ​യി​രു​ന്ന ഈ ​ശ​സ്ത്ര​ക്രി​യ ഇ​ന്ത്യ​യി​ൽ സാ​ധ്യ​മാ​യി​ട്ട് ര​ണ്ടു​വ​ർ​ഷം മാ​ത്ര​മേ ആ​യി​ട്ടു​ള്ളൂ. ഇ​ന്ത്യ​ൻ നി​ർ​മി​ത​മാ​യ വാ​ൽ​വാ​ണ് ശ​സ്ത്ര​ക്രി​യ​ക്ക് ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ന് "മൈ ​വാ​ൽ​വ്' എ​ന്നാ​ണു പേ​രി​ട്ടി​രി​ക്കു​ന്ന​ത്.
ക​ർ​ണാ​ട​ക​യി​ലെ ആ​ദ്യ​ത്തെ ട്രാ​ൻ​സ് ക​ത്തീ​റ്റ​ർ അ​യോ​ട്ടി​ക് വാ​ൾ​വ് (ട​വി) മാ​റ്റി​വ​യ്ക്ക​ലി​ലൂ​ടെ​യാ​ണ് ഇ​ന്ത്യാ​ന ആ​ശു​പ​ത്രി ഈ ​വി​ജ​യം കൈ​വ​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രാ​ഴ്ച മു​ന്പ് മ​ടി​ക്കേ​രി സ്വ​ദേ​ശി സാ​മു​വ​ൽ ഡാ​നി​യേ​ലാ​ണ് വി​ജ​യ​ക​ര​മാ​യ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ​ത്. ഇ​ന്ത്യാ​ന ആ​ശു​പ​ത്രി​യി​ലെ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം ഇ​തി​നോ​ട​കം​ത​ന്നെ നി​ര​വ​ധി വി​ജ​യ​ക​ര​മാ​യ ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. രോ​ഗി ഇ​പ്പോ​ൾ പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​യി ഡി​സ്ചാ​ർ​ജ് ചെ​യ്യാ​ൻ ത​യാ​റാ​ണെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ലോ​ക​മെ​ന്പാ​ടു​മു​ള്ള പ്രാ​യ​മാ​യ ഹൃ​ദ​യ​രോ​ഗി​ക​ൾ​ക്ക് 'ട​വി' ഒ​രു വി​പ്ല​വം സൃ​ഷ്‌​ടി​ച്ചു​വെ​ന്ന് ഡോ. ​യൂ​സ​ഫ് കും​ബ്ലെ പ​റ​ഞ്ഞു. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഇ​ന്ത്യാ​ന ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഒ​രു ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് തു​റ​ന്ന ശ​സ്ത്ര​ക്രി​യ​യ്ക്ക് നി​ർ​ദേ​ശി​ച്ച രോ​ഗി​യാ​യി​രു​ന്നു സാ​മു​വ​ൽ ഡാ​നി​യേ​ൽ. പ്രാ​യ​വും തു​റ​ന്ന ശ​സ്ത്ര​ക്രി​യ​യോ​ടു​ള്ള ഭ​യ​വും കാ​ര​ണം അ​ദ്ദേ​ഹ​വും കു​ടും​ബ​വും മ​റ്റൊ​രു വ​ഴി തേ​ടി​യാ​ണ് ഇ​ന്ത്യാ​ന ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​ത്. ര​ണ്ടു മ​ണി​ക്കൂ​റാ​ണ് ശ​സ്ത്ര​ക്രി​യ​യ്ക്ക് എ​ടു​ക്കു​ന്ന സ​മ​യം.
പ​ര​ന്പ​രാ​ഗ​ത​മാ​യി അ​യോ​ർ​ട്ടി​ക് സ്റ്റെ​നോ​സി​സ് ചി​കി​ത്സ​യ്ക്കാ​യി അ​യോ​ർ​ട്ടി​ക് വാ​ൽ​വ് മാ​റ്റി​സ്ഥാ​പി​ക്കാ​ൻ തു​റ​ന്ന ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്നു. എ​ന്നാ​ൽ പ്രാ​യ​മാ​യ രോ​ഗി​ക​ൾ​ക്ക് ഭൂ​രി​ഭാ​ഗ​വും തു​റ​ന്ന ശ​സ്ത്ര​ക്രി​യ​ക്ക് യോ​ഗ്യ​രാ​കി​ല്ല. ഇ​വി​ടെ​യാ​ണ് 'ട​വി' അ​ത്ത​രം രോ​ഗി​ക​ൾ​ക്ക് അ​നു​ഗ്ര​ഹ​മാ​കു​ന്ന​ത്.