കൗ​ൺ​സലിം​ഗ് ക്ലാ​സ് ന​ട​ത്തി
Saturday, November 23, 2019 1:12 AM IST
രാ​ജ​പു​രം: സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജി​ലെ കൗ​ൺ​സലിം​ഗ് സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ത​ല കൗ​ൺ​സ​ലിം​ഗ് സെ​മി​നാ​റി​ന്‍റെ ഭാ​ഗ​മാ​യി ഫി​സി​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൗ​ൺ​സ​ലിം​ഗി​നെ​ക്കു​റി​ച്ച് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ഫാ. ​ഡി​നോ കു​മ്മാ​നി​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​മേ​രി​ക്കു​ട്ടി അ​ല​ക്സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ൺ​സലിം​ഗ് വി​ദ​ഗ്ധ സി​സ്റ്റ​ർ ലി​ല്ലി മ​രി​യ എ​സ്എ​ബി​എ​സ് ക്ലാ​സ് ന​യി​ച്ചു. ഫി​സി​ക്സ് വി​ഭാ​ഗം മേ​ധാ​വി കെ. ​അ​ജി​ത്ത് കു​മാ​ർ, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​ശ്വി​ൻ അ​ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൗ​ൺ​സി​ലിം​ഗ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ആ​ശാ ചാ​ക്കോ സ്വാ​ഗ​ത​വും വി. ​ഹ​രി​ത ന​ന്ദി​യും പ​റ​ഞ്ഞു.