ക​ർ​ഷ​ക​സം​ഗ​മ​വും റാ​ലി​യും ഇ​ന്ന്
Saturday, November 23, 2019 1:11 AM IST
ചി​റ്റാ​രി​ക്കാ​ൽ: ഉ​ത്ത​ര​മ​ല​ബാ​ർ ക​ർ​ഷ​കപ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ‍​യി തോ​മാ​പു​രം മേ​ഖ​ല ക​ർ​ഷ​ക സം​ഗ​മ​വും റാ​ലി​യും ഇ​ന്ന് ചി​റ്റാ​രി​ക്കാ​ലി​ൽ ന​ട​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന ച​ല​ന-​നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളോ​ടു കൂ​ടി​യ ക​ർ​ഷ​ക​റാ​ലി​ക്കു ശേ​ഷം ചി​റ്റാ​രി​ക്കാ​ൽ ടൗ​ണി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക​സം​ഗ​മ​ത്തി​ൽ ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യമെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​തോ​മ​സ് ചി​റ്റി​ല​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, സാ​മു​ദാ​യി​ക നേ​താ​ക്ക​ൾ ക​ർ​ഷ​ക​സം​ഗ​മ​ത്തി​ൽ സം​ബ​ന്ധി​ക്കും.