മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണം: യൂ​ത്ത് കോ​ൺ.
Friday, November 22, 2019 1:28 AM IST
പെ​രു​മ്പ​ട​വ്: രാ​ത്രി​യു​ടെ മ​റ​വി​ൽ ക​രി​പ്പാ​ൽ പാ​റ​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ക​രി​പ്പാ​ൽ-​കോ​ലാ​ർ​ത്തൊ​ട്ടി റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലും അ​റ​വ് മാ​ലി​ന്യം, ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ ത​ള്ളു​ന്ന സാ​മൂ​ഹ്യ വി​രു​ദ്ധ​ർ​ക്കെ​തി​രേ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​രി​പ്പാ​ൽ ബൂ​ത്ത് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ക്ഷ​യ് ക​രി​പ്പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഖി​ൽ ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ര​ഞ്ജി​ത്ത് ക​രി​പ്പാ​ൽ, എ​ൻ.​കെ. ധ​നു​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത പ​ക്ഷം മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി നേ​രി​ടു​മെ​ന്ന് യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി.