ദ​ളി​ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ നടത്തി
Thursday, November 21, 2019 1:34 AM IST
കാ​സ​ർ​ഗോ​ഡ്: ഭാ​ര​തീ​യ ദ​ളി​ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ. ഷാ​ജു ഉ​ദ്ഘ​ട​നം ചെ​യ്തു. വാ​ള​യാ​റി​ൽ ര​ണ്ടു പി​ഞ്ചു​കു​ട്ടി​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​വ​രെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്കു​ന്ന​തു​വ​രെ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് പി. ​രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി അം​ഗം ര​വീ​ന്ദ്ര ദി​ൽ​വി, ജി​ല്ലാ സെ​ക്ര​ട്ട​റി വി.​കെ. രാ​ജ​ൻ, ഡി​സി​സി വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ്കു​മാ​ർ പ​ള്ള​യി​ൽ​വീ​ട്, കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം വി.​ടി. സു​രേ​ന്ദ്ര​ൻ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ബു ഗോ​പി​നാ​ഥ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ പ​ത്മ​നാ​ഭ​ൻ, സി​ന്ധു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.