കലോത്സവ വേ​ദി​ക​ള്‍ അ​റി​യാം
Thursday, November 21, 2019 1:34 AM IST
4മ​ഹാ​ക​വി പി. ​കു​ഞ്ഞി​രാ​മ​ന്‍ നാ​യ​ര്‍ (ഐ​ങ്ങോ​ത്ത് ഗ്രൗ​ണ്ട്-​വേ​ദി 1)
മ​ഹാ​ക​വി കു​ട്ട​മ​ത്ത്, (കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗ എ​ച്ച്എ​സ്എ​സ്- വേ​ദി 2)
4ടി.​എ​സ്. തി​രു​മു​മ്പ്, (കാ​ഞ്ഞ​ങ്ങാ​ട് മു​നിസി​പ്പ​ല്‍ ടൗ​ണ്‍ ഹാ​ള്‍-​വേ​ദി 3)
4ടി. ​ഉ​ബൈ​ദ്, (നീ​ലേ​ശ്വ​രം രാ​ജാ​സ് എ​ച്ച്എ​സ്എ​സ്-​വേ​ദി 4)
4ര​സി​ക ശി​രോ​മ​ണി കോ​മ​ന്‍​നാ​യ​ര്‍, (നീ​ലേ​ശ്വ​രം രാ​ജാ​സ് എ​ച്ച്എ​സ്എ​സ്- വേ​ദി 5)
4വി​ദ്വാ​ന്‍ പി. ​കേ​ളു​നാ​യ​ര്‍, (വെ​ള​ളി​ക്കോ​ത്ത് എം​പി​എ​സ്ജി​വി​എ​ച്ച്എ​സ്എ​സ്- വേ​ദി 6)
4ച​ന്ദ്ര​ഗി​രി അ​മ്പു (മേ​ലാ​ങ്കോ​ട്ട് എ​സ്എ​സ് ക​ലാ​മ​ന്ദി​രം- വേ​ദി 7)
4എ.​സി. ക​ണ്ണ​ന്‍​നാ​യ​ര്‍, (മേ​ലാ​ങ്കോ​ട്ട് എ​സി​കെ​എ​ന്‍​എ​സ് യു​പി സ്‌​കൂ​ള്‍- വേ​ദി 8)
4മ​ല​ബാ​ര്‍ വി. ​രാ​മ​ന്‍​നാ​യ​ര്‍ (അ​തി​യാ​മ്പൂ​ര്‍ ചി​ന്‍​മ​യ വി​ദ്യാ​ല​യ ഓ​ഡി​റ്റോ​റി​യം- വേ​ദി 9)
4രാ​ഷ്ട്ര​ക​വി ഗോ​വി​ന്ദ​പൈ (അ​തി​യാ​മ്പൂ​ര്‍ ശ്രീ​ല​ക്ഷ്മി ഓ​ഡി​റ്റോ​റി​യം- വേ​ദി 10)
4കെ. ​മാ​ധ​വ​ന്‍ (കാ​ഞ്ഞ​ങ്ങാ​ട് ലി​റ്റി​ല്‍ ഫ്ള​വ​ര്‍ ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ്- വേ​ദി 11)
4ക​ണ്ണ​ന്‍ പാ​ട്ടാ​ളി (പ​ട​ന്ന​ക്കാ​ട് കാ​ര്‍​ഷി​ക കോ​ള​ജ്- വേ​ദി 12)
4ക​യ്യാ​ര്‍ കി​ഞ്ഞ​ണ്ണ​റാ​യ് (പ​ട​ന്ന​ക്കാ​ട് കാ​ര്‍​ഷി​ക കോ​ള​ജ് ഇ​ന്‍​ഡോ​ര്‍ ഓ​ഡി​റ്റോ​റി​യം- വേ​ദി 13)
4കൂ​ര്‍​മ​ന്‍ എ​ഴു​ത്ത​ച്ഛ​ന്‍, (മ​ന്ന്യോ​ട്ട് കാ​വ് പാ​ലാ​ഴി ഓ​ഡി​റ്റോ​റി​യം- വേ​ദി 14)
4പാ​ല ഭാ​സ്‌​ക​ര ഭാ​ഗ​വ​ത​ര്‍, (പ​ട​ന്ന​ക്കാ​ട് ബേ​ക്ക​ല്‍ ക്ല​ബ് ഓ​ഡി​റ്റോ​റി​യം1- വേ​ദി 15)
4ഗു​രു ച​ന്തു​പ​ണി​ക്ക​ര്‍ (പ​ട​ന്ന​ക്കാ​ട് ബേ​ക്ക​ല്‍ ക്ല​ബ് ഓ​ഡി​റ്റോ​റി​യം2- വേ​ദി 16)
4സി. ​രാ​ഘ​വ​ന്‍ മാ​സ്റ്റ​ർ (പ​ട​ന്ന​ക്കാ​ട് സ്റ്റെ​ല്ലാ​മാ​രി​സ് സ്‌​കൂ​ള്‍ - വേ​ദി 17)
4വ​യ​ലി​ല്‍ കു​ഞ്ഞി​രാ​മ​പ്പ​ണി​ക്ക​ര്‍ (കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ള്‍- വേ​ദി 18)
4ന​ര്‍​ത്ത​ക ര​ത്‌​നം ക​ണ്ണ​ന്‍ പെ​രു​വ​ണ്ണാ​ന്‍ (പ​ട​ന്ന​ക്കാ​ട് എ​സ്എ​ന്‍​എ​യു​പി​എ​സ്- വേ​ദി 19)
4കെ.​എം. അ​ഹ​മ്മ​ദ് (അ​ജാ​നൂ​ര്‍ ഇ​ഖ്ബാ​ല്‍ എ​ച്ച്എ​സ്എ​സ് ഓ​പ്പ​ണ്‍ സ്റ്റേ​ജ്- വേ​ദി 20)
4ക​ണ്ണ​ന്‍ കേ​ര​ള​വ​ര്‍​മ​ന്‍ (അ​ജാ​നൂ​ര്‍ ഇ​ഖ്ബാ​ല്‍ എ​ച്ച്എ​സ്എ​സ്- വേ​ദി 21)
4ടി.​സി. കാ​ര്‍​ത്യാ​യ​നി​ക്കു​ട്ടി​യ​മ്മ (കാ​ഞ്ഞ​ങ്ങാ​ട് വ്യാ​പാ​ര​ഭ​വ​ന്‍ അ​പ്‌​സ്റ്റെ​യ​ര്‍- വേ​ദി- 22)
4പ​ക്കീ​ര​ന്‍ വൈ​ദ്യ​ര്‍ (കാ​ഞ്ഞ​ങ്ങാ​ട് വ്യാ​പാ​ര ഭ​വ​ന്‍ ഓ​ഡി​റ്റോ​റി​യം-​വേ​ദി 23)
4 കെ.​ടി. കു​ഞ്ഞി​രാ​മ​ന്‍ ന​മ്പ്യാ​ര്‍ (കാ​ഞ്ഞ​ങ്ങാ​ട് മ​ര​ക്കാ​പ്പ് ക​ട​പ്പു​റം ജി​എ​ഫ്എ​ച്ച്എ​സ്- വേ​ദി 24)
4ഗാ​ന്ധി കൃ​ഷ്ണ​ന്‍ നാ​യ​ര്‍ (കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് ജി​വി​എ​ച്ച്എ​സ്എ​സ് ഹാ​ള്‍ ഒ​ന്ന്-​വേ​ദി 25)
4ഗാ​ന്ധി രാ​മ​ന്‍​നാ​യ​ര്‍ (കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് ജി​വി​എ​ച്ച്എ​സ്എ​സ് ഹാ​ള്‍ ര​ണ്ട്- വേ​ദി 26)
4പാ​ര്‍​ത്ഥി സു​ബ്ബ (കി​ഴ​ക്കും​ക​ര ചൈ​ത​ന്യ ഓ​ഡി​റ്റോ​റി​യം- വേ​ദി 27)
4ടി.​കെ. ഭ​ട്ട​തി​രി (കാ​ഞ്ഞ​ങ്ങാ​ട് നി​ത്യാ​ന​ന്ദ പോ​ളി​ടെ​ക്‌​നി​ക് ഗ്രൗ​ണ്ട്- വേ​ദി 28)