കെ​ട്ടി​ട​നി​ർ​മാ​ണ ച​ട്ട​ങ്ങ​ളി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണമെന്ന്
Thursday, November 21, 2019 1:34 AM IST
കാ​ഞ്ഞ​ങ്ങാ​ട‌്: കെ​ട്ടി​ട​നി​ർ​മാ​ണ ച​ട്ട​ങ്ങ​ളി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന‌ു ലൈ​സ​ൻ​സ്ഡ് എ​ൻ​ജി​നി​യേ​ഴ്സ് ആ​ൻ​ഡ് സൂ​പ്പ​ർവൈ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (ലെ​ൻ​സ്ഫെ​ഡ്) ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​നി​ധി​സ​മ്മേ​ള​നം കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ ഉ​ദ‌്ഘാ​ട​നം ചെ​യ‌്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​പി. ജ​യ​രാ​ജ​ൻ മു​ഖ്യാ​തി​ഥി​യാ​യി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം. സു​നി​ൽ​കു​മാ​ർ, പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​കു​മാ​ർ, ബ്ലോ​ക്ക‌് പ​ഞ്ചാ​യ​ത്ത‌് പ്ര​സി​ഡ​ന്‍റ് എം. ​ഗൗ​രി, സി.​എ​സ‌്. വി​നോ​ദ‌് കു​മാ​ർ, ടി.​സി.​വി. ദി​നേ​ശ‌്കു​മാ​ർ, കെ. ​സ​ലീം, എ.​കെ. ജ​യ​ച​ന്ദ്ര​ൻ, മു​ഹ​മ്മ​ദ‌് ഇ​ക‌്ബാ​ൽ, ഇ.​പി. ഉ​ണ്ണി​കൃ​ഷ‌്ണ​ൻ, പി.​ബി.​ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം. ​വി​ജ​യ​ൻ സ്വാ​ഗ​ത​വും എ.​സി. ജോ​ഷി ന​ന്ദി​യും പ​റ​ഞ്ഞു.