കെഎസ്ആർടിസി പ്രതിസന്ധി: ടി​ഡി​എ​ഫ് ഉ​പ​വാ​സ സ​മ​രം ന​ട​ത്തി
Thursday, November 21, 2019 1:34 AM IST
കാ​സ​ർ​ഗോ​ഡ്: ശ​മ്പ​ളം വൈ​കു​ന്ന​തി​ലും ശ​മ്പ​ളപ​രി​ഷ്ക​ര​ണം ന​ട​ത്താ​ത്ത​തി​ലും ഡി​എ ന​ൽ​കാ​ത്ത​തി​ലും പു​തി​യ ബ​സു​ക​ൾ ഇ​റ​ക്കാ​ത്ത​തി​ലും അ​സ്ഥി​ര തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന വ​ർ​ധ​ന​വ് ഇ​ല്ലാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ചു ടി​ഡി​എ​ഫി​ന്‍റെ (ഐ​എ​ൻ​ടി​യു​സി) നേ​തൃ​ത്വ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ഏ​ക​ദി​ന ഉ​പ​വാ​സ​സ​മ​രം ന​ട​ത്തി.

യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം. കൃ​ഷ്ണ​ഭ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജു ജോ​ൺ, പി.​കെ. ഷം​സു​ദ്ദീ​ൻ, എം.​വി. പ​ത്മ​നാ​ഭ​ൻ, പി.​പി. സു​ധീ​ർ, ഷാ​ഹു​ൽ ഹ​മീ​ദ്, വി. ​ദാ​മോ​ദ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സാ​ജി​ദ് മൗ​വ്വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി. ​ഗോ​പാ​ല​കൃ​ഷ്ണ​കു​റു​പ്പ്, എം.​എ. ജ​ലീ​ൽ, പി.​ടി. ര​ഞ്ജി​ത്ത്, ഗം​ഗാ​ധ​ര​ൻ നാ​യ​ർ, പി.​പി. ശ്രീ​ധ​ര​ൻ, എ​ൻ.​വി. പു​രു​ഷോ​ത്ത​മ​ൻ, എ.​കെ. അ​സീ​സ്, രാ​മ​ച​ന്ദ്ര​ൻ, ഷാ​ന​വാ​സ്, റി​യാ​സ്, കെ. ​കു​ഞ്ഞ​മ്പു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.