വ​ർ​ക്ക്ഷോ​പ്പ് ഉ​ട​മ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു
Wednesday, November 20, 2019 10:37 PM IST
കാ​ഞ്ഞ​ങ്ങാ​ട്: കൊ​ട്ടോ​ടി​യി​ലെ ആ​ദി എ​ൻ​ജി​നി​യ​റിം​ഗ് വ​ർ​ക്ക്സ് ഉ​ട​മ മ​ഞ്ഞ​ങ്ങാ​ന​ത്തെ പി.​വി​ജ​യ​നെ (42) ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചൊ​വ്വാ​ഴ്ച രാ​ത്രി ഇ​ക്ബാ​ൽ ഗെ​യി​റ്റി​നു സ​മീ​പം മാ​വേ​ലി എ​ക്സ്പ്ര​സ് ക​ട​ന്നു പോ​യ​തി​നു ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. കൊ​ട്ടോ​ടി​യി​ലെ വ​ർ​ക്ക്ഷോ​പ്പ് വൈ​കു​ന്നേ​രം നാ​ലോ​ടെ പൂ​ട്ടി പോ​യ​താ​യി​രു​ന്നു​വ​ത്രെ.​നാ​രാ​യ​ണ​ൻ - ത​മ്പാ​യി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: രേ​ഖ. മ​ക്ക​ൾ: ആ​ദി​ദേ​വ്, ആ​ദി​നാ​ഥ്. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ജേ​ഷ്, ക​മ​ലാ​ക്ഷി.