ചെ​ല​വു​ര​ഹി​ത​കൃ​ഷി പ​രി​ച​യ​ക്ലാ​സ് ഇ​ന്ന്
Wednesday, November 20, 2019 1:58 AM IST
കാ​സ​ർ​ഗോ​ഡ്: പ്ര​കൃ​തി​കൃ​ഷി അ​ഥ​വാ ചെ​ല​വു​ര​ഹി​ത​കൃ​ഷി​യി​ല്‍ പ്രാ​യോ​ഗി​ക പ​രി​ച​യ ക്ലാ​സ് ഇ​ന്നു രാ​വി​ലെ പ​ത്തി​ന് അ​ടു​ക്ക​ത്തു​ബ​യ​ല്‍ പാ​ട​ത്ത് ന​ട​ക്കും. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബീ​ഫാ​ത്തി​മ ഇ​ബ്രാ​ഹിം ഉ​ദ്ഘാ​ട​നം ചെ​യ്യും. എം.​കെ.​പി. മാ​വി​ലാ​യി ന​യി​ക്കു​ന്ന ക്ലാ​സി​ല്‍ വ​യ​നാ​ട്ടി​ലെ ക​ര്‍​ഷ​ക​ന്‍ ബാ​ബു പൂ​താ​ടി കൃ​ഷി​യ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കും. കാ​സ​ര്‍​ഗോ​ഡ് പ​രി​ധി​യി​ലു​ള്ള​വ​ര്‍​ക്കു പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 9746044411.