കോ​ർ​ണ​ർ മീ​റ്റിം​ഗ് സം​ഘ​ടി​പ്പി​ച്ചു
Tuesday, November 19, 2019 1:14 AM IST
കാ​സ​ർ​ഗോ​ഡ്: ഉ​ത്ത​ര മ​ല​ബാ​ർ ക​ർ​ഷ​കപ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​സ​ർ​ഗോ​ട്ട് കോ​ർ​ണ​ർ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ സം​ഘ​ടി​പ്പി​ച്ച കോ​ർ​ണ​ർ യോ​ഗം ഫാ. ​തോ​മ​സ് ത​യ്യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ല​വും വി​ല​യി​ല്ലാ​യ്മ മൂ​ല​വും ക​ർ​ഷ​ക​ർ പൊ​റു​തി​മു​ട്ടി ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണെ​ന്നും ക​ർ​ഷ​ക​രു​ടെ ദു​രി​ത​ങ്ങ​ൾ തു​റ​ന്നു​കാ​ണി​ക്കു​ക​യെ​ന്ന​താ​ണ് കോ​ർ​ണ​ർ യോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കാ​സ​ർ​ഗോ​ഡ് ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ണി മേ​ൽ​വ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​നോ​ദ് പ​ന്ത​പ്പ​ള്ളി​ൽ, ജോ​ഷ് ജോ ​ഒ​ഴു​ക​യി​ൽ, സി​ജോ അ​മ്പാ​ട്ട്, ബാ​ബു ആ​ല​മ്പാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.