പദ്യം ചൊല്ലല്‍ ഹിന്ദി (യുപി)-തീര്‍ത്ഥ മോഹന്‍ (ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് എച്ച്എസ്എസ് കാഞ്ഞങ്ങാട്), ആവണി പി. ചന്ദ്രന് (എയുപിഎസ് ഉദിനൂര്‍ സെന്‍ട്രല്‍).
പ്രസംഗം അറബിക് (യുപി)-ഹിഷ്മ ഷിബില്‍ (ജിഎച്ച്എസ്എസ് ചെര്‍ക്കള സെന്‍ട്രല്‍), അലീമത്ത് ഹംന (എജെഐഎ യുപിഎസ് ഉപ്പള).
ഒപ്പന (യുപി)-ആയിഷത്ത് ഫര്‍വ ഫൈസലും സംഘവും (ജിയുപിഎസ്ചെമ്മനാട് വെസ്റ്റ്), അസ്മ ഷിറിനും സംഘവും (ഉദുമ പടിഞ്ഞാര്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂള്‍).
ഒപ്പന (എച്ച്എസ്)-അശ്വതി ബാലകൃഷ്ണനും സംഘവും (ദുര്‍ഗ എച്ച്എസ്എസ് കാഞ്ഞങ്ങാട്), ഖദീജ സനയും സംഘവും (സിജെഎച്ച്എസ്എസ് ചെമ്മനാട്).
ഒപ്പന (എച്ച്എസ്എസ്)-ഫാത്തിമത്ത് രഹിമയും സംഘവും (സിജെഎച്ച്എസ്എസ് ചെമ്മനാട്), അഭിസൂര്യ സുരേഷും സംഘവും (ദുര്‍ഗ എച്ച്എസ്എസ് കാഞ്ഞങ്ങാട്).
വയലിന് പാശ്ചാത്യം (എച്ച്എസ്)-വി. എസ്. അനുശ്രീ (ജിഎച്ച്എസ്എസ് പിലിക്കോട്), നയന ബെന്‍ (സെന്റ് മേരീസ് ഇഎംഎച്ച്എസ് ചിറ്റാരിക്കാല്‍).
ഗാനാലാപനം സംസ്കൃതം (യുപി-ആണ്‍കുട്ടികള്‍)-കെ. വി. ആദിത്യന് (ദുര്‍ഗ എച്ച്എസ്എസ് കാഞ്ഞങ്ങാട്്), എം. നയന്‍ സായി (സെന്റ് പോള്‍സ് എയുപിഎസ് തൃക്കരിപ്പൂര്‍).
ഗാനാലാപനം സംസ്കൃതം (യുപി- പെണ്‍കുട്ടികള്‍)- ടി. അന്വിത (എസ്.എബിഎംപി യുപി.എസ് വിദ്യാഗിരി), വി. വി. ദേവിക (സെന്റ് ആന്‍സ് എയുപിഎസ് നീലേശ്വരം).
പരിചമുട്ട് (എച്ച്എസ്-ആണ്‍കുട്ടികള്‍)-കെ.എം. ആദിത്യന് (ദുര്‍ഗ എച്ച്എസ്എസ് കാഞ്ഞങ്ങാട്്), ഹസന് ആഷിക് (സിജെഎച്ച്എസ്എസ് ചെമ്മനാട്)
വയലിന് പാശ്ചാത്യം (എച്ച്എസ്എസ്) - ആദ്യ വിജയന് (ജിഎച്ച്എസ്എസ്ഹോസ്ദുര്ഗ്), ടി. പി. അഞ്ജിമ (ജിഎച്ച്എസ്എസ് കുട്ടമത്ത്)
ഗിറ്റാര്‍ പാശ്ചാത്യം (എച്ച്എസ്) - എന്‍. അമല്‍ നഹന് (ജിവിഎച്ച്എസ്എസ് കാഞ്ഞങ്ങാട്്), കെ ശ്രീനിത് (ബിഇഎംഎച്ച്എസ് കാസര്‍ഗോഡ്).
കഥകളി സംഗീതം (എച്ച്എസ് - ആണ്‍കുട്ടികള്‍) - അഭിരാം പി. നായര്‍
(ദുര്‍ഗ എച്ച്എസ്എസ് കാഞ്ഞങ്ങാട്), അദ്വൈത് ധനഞ്ജയന്
(എംപിഎസ്ജി വിഎച്ച്എസ്എസ് വെള്ളിക്കോത്ത്).
കഥകളി സംഗീതം (എച്ച്എസ്എസ് - ആണ്‍കുട്ടികള്‍) - പി. കാര്‍ത്തിക്
(ജിഎച്ച്എസ്എസ് കുട്ടമത്ത്), അജിന് അശോക് (ജിഎച്ച്എസ്എസ് പിലിക്കോട്).
കഥകളി സംഗീതം (എച്ച്എസ് -പെണ്‍കുട്ടികള്‍) - ശ്രീനിധി കെ. ഭട്ട് (ഡോ.എ ജിഎച്ച്എസ്എസ് കോടോത്ത്്), മാളവിക ആര്. നായര്‍ (സെന്റ് മേരീസ്. ഇഎം.എച്ച്എസ് ചിറ്റാരിക്കാല്‍).
പദ്യംചൊല്ലല്‍ (ഹിന്ദി -എച്ച്എസ്) - ആര്. നന്ദന (എംപിഎസ്ജി വിഎച്ച്എസ്എസ് വെള്ളിക്കോത്ത്), ദീക്ഷിത ആര്.കൃഷ്ണ (ദുര്‍ഗ എച്ച്എസ്എസ് കാഞ്ഞങ്ങാട്).
വഞ്ചിപ്പാട്ട് (എച്ച്എസ്) - ശോഭിന്‍ ജോസ് (സെന്റ് മേരീസ് ഇഎംഎച്ച്എസ് ചിറ്റാരിക്കാല്‍), എം.വി. ദേവിക (ജിഎച്ച്എസ്എസ് മടിക്കൈ).
ഗാനാലാപനം സംസ്കൃതം(എച്ച്എസ് - ആണ്‍കുട്ടികള്‍) അഭിരാം പി.നായര്‍
(ദുര്‍ഗ എച്ച്എസ്എസ് കാഞ്ഞങ്ങാട്്), പി. വിക്രം ഭരദ്വാജ് (എസ്എസ്വി വിഎച്ച്എസ് മിയാപ്പടവ്), കാര്‍ത്തിക കൃഷ്ണ (എംഎസ് സിഎച്ച്എസ് പെര്‍ഡാല നീര്ച്ചാല്).
പരിചമുട്ട് (എച്ച്എസ്എസ് -ആണ്‍കുട്ടികള്‍)-കെ. സിദ്ധാര്‍ഥ് (ദുര്‍ഗ എച്ച്എസ്എസ് കാഞ്ഞങ്ങാട്്), അര്ജുന് ചന്ദ്രന് (സിജെഎച്ച്എസ്എസ് ചെമ്മനാട്)
ലളിതഗാനം (യുപി) - കെസിയ രാഗേഷ് (സെന്റ് തോമസ് എച്ച്എസ്എസ് തോമാപുരം), ഇള പാര്‍വതി (ജിയുപിഎസ് കൂട്ടക്കനി).
കഥകളി സംഗീതം (എച്ച്എസ്എസ് - പെണ്‍കുട്ടികള്‍) - എ. വിഷ്ണുപ്രിയ
(ജിവിഎച്ച്എസ്എസ് മുള്ളേരിയ), അഞ്ജന പി. സുരേഷ് (ജിഎച്ച്എസ്എസ് രാവണേശ്വരം).
വയലിന് പൗരസ്ത്യ (എച്ച്എസ്)-ഗീതിക പ്രദീപ് (സിഎച്ച്എസ്എസ് ചട്ടഞ്ചാല്്), വിജേത സുബ്രമണ്യ (ശ്രീ ഭാരതി വിദ്യാപീഠ, ബദിയടുക്ക).
ശാസ്ത്രീയ സംഗീതം (യു.പി) ടി. അന്വിത (എസ്എബിഎംപി യുപിഎസ് വിദ്യാഗിരി), നിയതി ശങ്കര്‍ (ജിഎച്ച്എസ്എസ് ചായ്യോത്ത്).
ഗിറ്റാര്‍ (പാശ്ചാത്യം - എച്ച്എസ്എസ്) - മാനസ് കിഷോര്‍ (ദുര്‍ഗ എച്ച്എസ്എസ് കാഞ്ഞങ്ങാട്), ജീവന് സതീഷ് (ജിഎച്ച്എസ് സൗത്ത് തൃക്കരിപ്പൂര്‍).
വയലിന് (പൗരസ്ത്യം-എച്ച്എസ്എസ്)-പി.എസ്. സുപ്രീത (ബിഎആര്‍എച്ച്എസ് ബോവിക്കാനം), ആര്.ബി. പ്രാര്‍ത്ഥന (എസ്എപിഎച്ച്എസ് അഗല്‍പാടി).
പദ്യം ചൊല്ലല്‍ (ഹിന്ദി-എച്ച്എസ്എസ്)-ഇ. എം. ആയിഷ (ടിഐഎച്ച്എസ്എസ് നായന്മാര്മൂല), അഞ്ജനാ ഭട്ട് (എസ്എപിഎച്ച്എസ്എസ് അഗല്‍പാടി).
ഗാനാലാപനം(എച്ച്എസ്-പെണ്‍കുട്ടികള്‍) അക്ഷര പത്മ (ദുര്‍ഗ എച്ച്എസ്എസ് കാഞ്ഞങ്ങാട്്), ടി. അനുശ്രീ (ജിഎച്ച്എസ് തച്ചങ്ങാട്), പി. അചല (എം എസ് സിഎച്ച്എസ് പെര്‍ഡാല നീര്ച്ചാല്).
ഭരതനാട്യം (എച്ച്എസ് - പെണ്‍കുട്ടികള്‍)-പാര്‍വതി കൃഷ്ണ (ജിവിഎച്ച്എസ്എസ് കയ്യൂര്‍), എ. മൃദുല (ജിഎച്ച്എസ്എസ് ചായ്യോത്ത്).
ചവിട്ടു നാടകം (എച്ച്എസ്) - പൂജാ നാരായണന് (ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് എച്ച്എസ്എസ് കാഞ്ഞങ്ങാട്്), കെ. പവിത്ര (സിഎച്ച്എസ്എസ് ചട്ടഞ്ചാല്‍).
ഭരതനാട്യം (യുപി) - ആര്. ഗൗരി ലക്ഷ്മി (ജിഎച്ച്എസ്എസ് കക്കാട്ട്), മാളവിക വിജയ് (എസികെഎന്‍എസ് ജിയുപിഎസ്. മേലാങ്കോട്ട്).
കവിതാരചന (തമിഴ് - എച്ച്എസ്) - എം. റിതശ്രീ (ദുര്‍ഗ എച്ച്എസ്എസ് കാഞ്ഞങ്ങാട്്), എം. ബാലസൂര്യ (ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ഫോര്‍ ബോയ്സ്, നടക്കാവ്).
പ്രസംഗം(ഹിന്ദി-എച്ച്എസ്)-നിതീഷ് നായക് (ദുര്‍ഗ എച്ച്എസ്എസ് കാഞ്ഞങ്ങാട്്), ഹിഫാ സഹ്റിയ ഹാരിസ് (ഉദുമ പടിഞ്ഞാറ് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം എച്ച്എസ്).
സംഘഗാനം(എച്ച്എസ്എസ്) - മാനസ് കിഷോറും സംഘവും (ദുര്‍ഗ എച്ച്എസ്എസ്, കാഞ്ഞങ്ങാട്), വി. ഹരികൃഷ്ണനും സംഘവും (എടനീര്‍ സ്വാമിജീസ് സ്കൂള്‍).
മാര്‍ഗം കളി (എച്ച്എസ്) - മാനസ പ്രേമനും സംഘവും (ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് എച്ച്എസ്എസ്, കാഞ്ഞങ്ങാട്), സി. കാര്‍ത്തികയും സംഘവും (സിഎച്ച്എസ്എസ് ചട്ടഞ്ചാല്‍).
കുച്ചുപ്പുടി (എച്ച്എസ്) - എ. മൃദുല (ജിഎച്ച്എസ്എസ് ചായ്യോത്ത്), പാര്‍വതി കൃഷ്ണ (ജിവിഎച്ച്എസ്എസ് കയ്യൂര്‍).
മിമിക്രി (എച്ച്എസ്) - വി. അഭിഷേക് (ജിഎച്ച്എസ്എസ് കാസര്‍ഗോഡ്), ജീവന് സജി (എംപിഎസ് ജിവിഎച്ച്എസ് വെള്ളിക്കോത്ത്).
അഷ്ടപദി (എച്ച്എസ് - ആണ്‍കുട്ടികള്‍) - അഭിരാം പി. നായര്‍ (ദുര്‍ഗ എച്ച്എസ്എസ് കാഞ്ഞങ്ങാട്), പ്രണവ് വിഷ്ണു (സിഎച്ച്എസ്എസ് ചട്ടഞ്ചാല്‍).
പദ്യംചൊല്ലല്‍ (അറബിക് - എച്ച്എസ്എസ്) - അമല മാത്യു (സെന്റ് തോമസ് എച്ച്എസ്എസ് തോമാപുരം), ഷര്‍ഫിയ (ഐഎച്ച്എസ്എസ് അജാനൂര്‍).
സംഘഗാനം (എച്ച്എസ്) - അദ്വൈത് ധനഞ്ജയനും സംഘവും (എംപിഎസ് ജിവിഎച്ച്എസ്എസ് വെള്ളിക്കോത്ത്), അനുജിത് കൃഷ്ണയും സംഘവും (ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ഫോര്‍ ബോയ്സ്, നടക്കാവ്).
ചവിട്ടു നാടകം (എച്ച്എസ്എസ്)-അതുല്യ എസ്. നായരും സംഘവും (സിഎച്ച്എസ്എസ് ചട്ടഞ്ചാല്‍), ടോണി സിബിയും സംഘവും (സെന്റ് ജൂഡ്സ് എചച്എസ്എസ് വെള്ളരിക്കുണ്ട്).
ഭരതനാട്യം (എച്ച്എസ്എസ്-പെണ്‍കുട്ടികള്‍)- കെ. കാര്‍ത്തിക (ജിഎച്ച്എസ്എസ് മടിക്കൈ), പി.പി. കൃപേന്ദു (ജിഎച്ച്എസ്എസ് പിലിക്കോട്).
നാടകം (എച്ച്എസ്)-വി. ശ്രീനയും സംഘവും (ജിവിഎച്ച്എസ്എസ് കാറടുക്ക), പി.വി.അരുണും സംഘവും (എംപിഎസ് ജിവിഎച്ച്എസ്എസ് വെള്ളിക്കോത്ത്).
മിമിക്രി (എച്ച്എസ്)- ശരണ്യ രാജു (ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ഫോര്‍ ഗേള്‍സ്, പരവനടുക്കം), സൃഷ്ടി ആഗ്നസ് ജയന് (ജിഎച്ച്എസ്എസ് ഹൊസ്ദുര്‍ഗ്)