കാ​പ്പി​ൽ ബീ​ച്ച് ശു​ചീ​ക​രി​ച്ചു
Thursday, November 14, 2019 1:29 AM IST
ഉ​ദു​മ: കേ​ന്ദ്ര വ​നം​വ​കു​പ്പി​ന്‍റെ പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​വും സം​സ്ഥാ​ന ശാ​സ്ത്ര-​സാ​ങ്കേ​തി​ക-​പ​രി​സ്ഥി​തി വ​കു​പ്പും ജി​ല്ലാ ഇ​ക്കോ ക്ല​ബും ചേ​ർ​ന്നു കാ​പ്പി​ൽ ബീ​ച്ച് ശു​ചീ​ക​രി​ച്ചു. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ദു​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ. മു​ഹ​മ്മ​ദാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഇ​ക്കോ ക്ല​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ.​വി. ഗോ​പി​നാ​ഥ​ൻ, നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​എ.​വി. സി​ജി​ൻ​കു​മാ​ർ, ഡോ. ​കെ. സ​ന്ദീ​പ്, വി​ജ​യ​ൻ കോ​ടോ​ത്ത്, കെ. ​ര​വീ​ന്ദ്ര​ൻ നാ​യ​ർ, പ്ര​ഫ. ശ്രീ​മ​തി ഗോ​പി​നാ​ഥ​ൻ, ബാ​ല​കൃ​ഷ്ണ​ൻ, ഉ​ഷ ര​വീ​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മു​ഖ്യ​മ​ന്ത്രി
എ​ത്തി​ല്ല

കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ങ്കെ​ടു​ക്കി​ല്ല. 28ന് ​ആ​രം​ഭി​ക്കു​ന്ന ക​ലോ​ത്സ​വം മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നാ​ണ് സം​ഘാ​ട​ക​ർ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്.
എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ജ​പ്പാ​ൻ, ദ​ക്ഷി​ണ​കൊ​റി​യ സ​ന്ദ​ർ​ശ​നം 24 മു​ത​ൽ ഡി​സം​ബ​ർ നാ​ലു വ​രെ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ലോ​ത്സ​വ പ​രി​പാ​ടി റ​ദ്ദാ​വു​ക​യാ​യി​രു​ന്നു.

‘ഗ്രീ​ന്‍ 60’ 16ന്

​കാ​സ​ർ​ഗോ​ഡ്:​ പ​ബ്ലി​സി​റ്റി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ലോ​ത്സ​വ ഓ​ര്‍​മ​യ്ക്കാ​യ് 60 തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വീ​ടു​ക​ളി​ല്‍ മാ​വി​ന്‍ തൈ​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കു​ന്നു. 16ന് ​രാ​വി​ലെ 11 ന് ​കാ​സ​ര്‍​ഗോ​ഡ് ജി​എ​ച്ച്എ​സ്എ​സി​ൽ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​വിൻ‍ തൈ​ക​ള്‍ ഏ​റ്റു​വാ​ങ്ങി സം​ര​ക്ഷി​ക്കാ​ന്‍ ത​യാ​റു​ള്ള ക്ല​ബു​ക​ള്‍, എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റു​ക​ള്‍, വ്യ​ക്തി​ക​ള്‍ 9961990919, 9447693361 വാ​ട്‌​സ് ആ​പ്പ് ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട​ണം. ആ​ദ്യം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന 60 പേ​ര്‍​ക്കാ​ണ് അ​വ​സ​രം.