കേ​ര​ള ബാ​ങ്ക് രൂ​പീ​ക​രി​ക്കു​ന്ന​ത് കി​ഫ്ബി ഫ​ണ്ടി​ലേ​ക്ക് പ​ണ​മു​ണ്ടാ​ക്കാ​ൻ: എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ
Thursday, November 14, 2019 1:29 AM IST
കാ​സ​ർ​ഗോ​ഡ്: സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ നി​ക്ഷേ​പം കി​ഫ്ബി ഫ​ണ്ടി​ലേ​ക്ക് മാ​റ്റു​ക​യാ​ണ് കേ​ര​ള ബാ​ങ്ക് രൂ​പ​വ​ത്ക​ര​ണ​ത്തി​ന് പി​ന്നി​ലെ സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ.
സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് ജം​ഗ്ഷ​നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ​വേ​ദി ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ. ​നീ​ല​ക​ണ്ഠ​ൻ, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ, മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​അ​ബ്ദു​ൾ റ​ഹ്മാ​ൻ, സി​എം​പി നേ​താ​വ് ബി. ​ക​മ്മാ​ര​ൻ, കെ​സി​ഇ​എ​ഫ് സം​സ്ഥാ​ന ട്ര​ഷ​റ​ർ പി.​കെ. വി​ന​യ​കു​മാ​ർ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ, കെ​സി​ഇ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. വി​നോ​ദ്കു​മാ​ർ, സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ​വേ​ദി താ​ലൂ​ക്ക് ചെ​യ​ർ​മാ​ൻ​മാ​രാ​യ എം. ​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, അ​ച്ചേ​രി ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.