കി​സാ​ൻ മി​ത്ര ഓ​ഫീ​സ് ആ​രം​ഭി​ച്ചു
Thursday, November 14, 2019 1:29 AM IST
എ​ണ്ണ​പ്പാ​റ: ദേ​ശീ​യാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പി.​ടി. ചാ​ക്കോ മെ​മ്മോ​റി​യ​ൽ കി​സാ​ൻ മി​ത്ര പ്രൊ​ഡ്യൂ​സേർസ് കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ണ്ണ​പ്പാ​റ​യി​ൽ ഹോ​ളി സ്പി​രി​റ്റ് ച​ർ​ച്ച് വി​കാ​രി ഫാ. ​ജോ​യി മാ​ഠ​ത്തി​മ്യാ​ലി​ൽ നി​ർ​വ​ഹി​ച്ചു.
സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക ദ​യാ​ബാ​യി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചെ​യ​ർ​മാ​ൻ ഡി​ജോ കാ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി​ഇ​ഒ മ​നോ​ജ് ചെ​റി​യാ​ൻ, ഡ​യ​റ​ക്ട​ർ മാ​നു​വ​ൽ തോ​മ​സ്, എ​ഫ്എം​സി​ജി റീ​ജ​ൺ കോ-​ഓ​ർ​ഡി​നേ​റ്റ​ർ മാ​ത്യു വി. ​മു​ളം​ചി​റ, ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കോ​ടോം-​ബേ​ളൂ​ർ കി​സാ​ൻ മി​ത്ര ചെ​യ​ർ​മാ​ൻ ജോ​സ് ജോ​സ​ഫ് സ്വാ​ഗ​ത​വും റെ​ൻ​സി കു​ര്യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.