സ്റ്റേജ് ഒന്ന് (നാട്യമണ്ഡപം)
കോല്‍ക്കളി (എച്ച്എസ്, എച്ച്എസ്എസ്)
ദഫ്മുട്ട് (എച്ച്എസ്, എച്ച്എസ്എസ്)
ഉദ്ഘാടനസമ്മേളനം
ഒപ്പന (യുപി, എച്ച്എസ്, എച്ച്എസ്എസ്)
സ്റ്റേജ് രണ്ട് (സ്വരലയം)
മലയാളം പദ്യംചൊല്ലല്‍ (യുപി, എച്ച്എസ്, എ ച്ച്എസ്എസ്)
മലയാളം പ്രസംഗം (യുപി, എച്ച്എസ്, എച്ച്എസ്എസ്)
സ്റ്റേജ് മൂന്ന് (മധുവാഹിനി)
ലളിതഗാനം ആൺ, പെൺ (എച്ച്എസ്, എച്ച്എസ്എസ്)
ശാസ്ത്രീയ സംഗീതം ആൺ, പെൺ (എച്ച്എസ്, എച്ച്എസ്എസ്)
സ്റ്റേജ് നാല് (മഞ്ജരി)
ഗസല്‍ (എച്ച്എസ്, എച്ച്എസ്എസ്),
ഉറുദു പദ്യംചൊല്ലല്‍ (യുപി, എച്ച്എസ്, എച്ച്എസ്എസ്)
ഉറുദു സംഘഗാനം (യുപി, എച്ച്എസ്)
ഉറുദു പ്രസംഗം (എച്ച്എസ്എസ്, എച്ച്എസ്)
സ്റ്റേജ് അഞ്ച് (പട്ടുറുമാല്)
മാപ്പിളപ്പാട്ട് ആൺ, പെൺ (യുപി, എച്ച്എസ്, എച്ച്എസ്എസ്)
വട്ടപ്പാട്ട് (എച്ച്എസ്, എച്ച്എസ്എസ്)
അറബനമുട്ട് (എച്ച്എസ്, എച്ച്എസ്എസ്),
സ്റ്റേജ് ആറ് (ചന്ദ്രഗിരി)
കഥപറയല്‍(യുപി, എച്ച്എസ്)
അറബിഗാനം ആൺ, പെൺ (യുപി, എച്ച്എസ്)
അറബിക് സംഘഗാനം (യുപി, എച്ച്എസ്)
സ്റ്റേജ് ഏഴ് (സപ്തമി)
ഇംഗ്ലീഷ് സ്കിറ്റ് (യുപി, എച്ച്എസ്, എച്ച്എസ്എസ്)
നാടകം (യുപി)
സ്റ്റേജ് എട്ട് (സാരംഗി)
ഉറുദു ക്വിസ് (യുപി, എച്ച്എസ്എസ്)
ഇംഗ്ലീഷ് പദ്യംചൊല്ലല്‍ (യുപി, എച്ച്എസ്, എ ച്ച്എസ്എസ്)
ഇംഗ്ലീഷ് പ്രസംഗം (യുപി, എച്ച്എസ്, എച്ച്എസ്എസ്)
സ്റ്റേജ് ഒമ്പത് (തരംഗിണി)
മോണോആക്ട് ആൺ, പെൺ (യുപി, എച്ച്എസ്, എച്ച്എസ്എസ്)
കഥാപ്രസംഗം (യുപി, എച്ച്എസ്, എച്ച്എസ്എസ്)
അറബിക് നാടകം(എച്ച്എസ്)
സ്റ്റേജ് 10 (പൊലിക)
ഖുറാന് പാരായണം (യുപി, എച്ച്എസ്)
ഗദ്യവായന (യുപി)
പദ്യംചൊല്ലല്‍ ആൺ, പെൺ (എച്ച്എസ്, യു പി)
മുഷറ (എച്ച്എസ്)
അറബിക് മോണോആക്ട് (യുപി, എച്ച്എസ്)
സ്റ്റേജ് 11 (തംബുരു)
സംസ്കൃതം പദ്യംചൊല്ലല്‍ ആൺ, പെൺ (യുപി, എച്ച്എസ്, എച്ച്എസ്എസ്)
അക്ഷരശ്ലോകം(യുപി, എച്ച്എസ്)
കഥാകദനം(യുപി)
സ്റ്റേജ് 12 (പയസ്വിനി)
സംസ്കൃതം പ്രഭാഷണം(യുപി, എച്ച്എസ്, എച്ച്എസ്എസ്),
ചമ്പു പ്രഭാഷണം(എച്ച്എസ്)
പാഠകം ആൺ, പെൺ (എച്ച്എസ്)