ഒാ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, November 13, 2019 1:35 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ക​ർ​ഷ​ക​ക്ഷേ​മ ഗ്രാ​മ​വി​ക​സ​ന സ​ഹ​ക​ര​ണ​സം​ഘ​ത്തി​ന്‍റെ ഓ​ഫീ​സ് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളോ​ടെ സി​റ്റി സെ​ന്‍റർ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
സ​ഹ​ക​ര​ണ​സം​ഘം അ​സി. ര​ജി​സ്ട്രാ​ർ വി.​ടി. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി. ​സു​നി​ൽ​കു​മാ​ർ നി​ക്ഷേ​പം സ്വീ​ക​രി​ച്ചു. പി.​ജി. ദേ​വ്, റീ​ന തോ​മ​സ്, ബാ​ബു കോ​ഹി​നൂ​ർ, ടോ​മി വ​ട്ട​ക്കാ​ട്ട്, എ​ൻ.​ജെ. തോ​മ​സ്, ജി​മ്മി ഇ​ട​പ്പാ​ടിയി​ൽ, എം.​പി. ജോ​സ​ഫ്, സി. ​ദാ​മോ​ദ​ര​ൻ, ടോ​മി മ​ണി​യം​തോ​ട്ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എ​ൻ.​ഡി. വി​ൻ​സ​ന്‍റ് സ്വാ​ഗ​ത​വും ബേ​ബി ചെ​മ്പ​ര​ത്തി ന​ന്ദി​യും പ​റ​ഞ്ഞു.