കി​സാ​ന്‍ മി​ത്ര ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Wednesday, November 13, 2019 1:35 AM IST
എ​ണ്ണ​പ്പാ​റ: ഉ​പ​ഭോ​ക്കാ​ക്ക​ള്‍​ക്കു മാ​ര്‍​ക്ക​റ്റി​ല്‍ കു​റ​ഞ്ഞ വി​ല​യ്ക്ക് ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​ര്‍​ഷ​ക​രി​ല്‍ നി​ന്ന് നേ​രി​ട്ട് ഉ​ത്പ​ന്ന​ങ്ങ​ള്‍ വാ​ങ്ങി ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ സാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യ​ന്ന​തി​നാ​യി ആ​രം​ഭി​ച്ച കി​സാ​ന്‍ മി​ത്ര​യു​ടെ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 11ന് ​എ​ണ്ണ​പ്പാ​റ​യി​ല്‍ ന​ട​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.