ജെ​സി​ഐ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം ന​ട​ന്നു
Tuesday, November 12, 2019 1:33 AM IST
രാ​ജ​പു​രം: ജെ​സി​ഐ ചു​ള്ളി​ക്ക​ര ചാ​പ്റ്റ​ർ 2020 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം ചു​ള്ളി​ക്ക​ര ഗോ​ൾ​ഡ​ൻ പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.
ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജെ​സി​ഐ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ജോ​സ​ഫ് മാ​ല​ക്ക​ല്ല് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ അ​ഡ്വ. ജോ​മി ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കാ​സ​ർ​ഗോ​ഡ് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ പി.​വി. തു​ള​സീ​രാ​ജ്, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് വി.​പി. നി​ധീ​ഷ്, മ​നോ​ജ് കോ​ടോ​ത്ത്, സു​രേ​ഷ് കൂ​ക്ക​ൾ, സ​ജി ഏയ്ഞ്ച​ൽ, ബി​ജു മു​ണ്ട​പ്പു​ഴ, സോ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​മ​റു​ൾ ഫ​റൂഖ്, മ​നോ​ജ് കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച​വ​രെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: സ​ന്തോ​ഷ് ജോ​സ​ഫ് (പ്ര​സി​ഡ​ന്‍റ്), മ​നോ​ജ് കു​ര്യാ​ക്കോ​സ് (സെ​ക്ര​ട്ട​റി).