കെ​ജി​ഒ​യു ജി​ല്ലാ സ​മ്മേ​ള​നം ആരംഭിച്ചു
Wednesday, October 23, 2019 1:07 AM IST
കാ​സ​ർ​ഗോ​ഡ്:​ കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് യൂ​ണി​യ​ൻ (കെ​ജി​ഒ​യു) ജി​ല്ലാ സ​മ്മേ​ള​നം കാ​സ​ർ​ഗോ​ഡ് ബ്ലോ​ക്ക് ഓ​ഫീ​സി​ന് മു​ൻ​വ​ശം വ്യാ​പാ​ര​ഭ​വ​ൻ ഹാ​ളി​ൽ ആ​രം​ഭി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​വേ​ണു​ഗോ​പാ​ല​ൻ പ​താ​ക ഉ​യ​ർ​ത്തി.
ജി​ല്ലാ കൗ​ൺ​സി​ൽ യോ​ഗം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എം. ശ്രീ​കാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും വ​ര​വ്-ചെ​ല​വ് ക​ണ​ക്കും അം​ഗീ​ക​രി​ച്ചു.
സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ഡോ. ​ടി​റ്റോ ജോ​സ​ഫ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ. ​ബി​ജു വൈ​ദ്യ​ൻ, എ. ​കൃ​ഷ്ണ​ൻ നാ​യ​ർ, ഡോ. ​പി.​എം. ജോ​സ​ഫ്, ബി. ​മൈ​ല നാ​യി​ക്, സി.​ജി. ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൊ​ള​ത്തൂ​ർ നാ​രാ​യ​ണ​ൻ സ്വാ​ഗ​ത​വും ഡോ. ​കെ.​വി. പ്ര​മോ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.