എ​ന്‍​ഡ്യൂ​റ​ന്‍​സ് ടെ​സ്റ്റ് 25 ന്
Wednesday, October 23, 2019 1:06 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ വ​നം​വ​കു​പ്പി​ല്‍ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ (കാ​റ്റ​ഗ​റി ന​മ്പ​ര്‍ 582/2017) ത​സ്തി​ക​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള​ള എ​ന്‍​ഡ്യൂ​റ​ന്‍​സ് ടെ​സ്റ്റ് 25 ന് ​രാ​വി​ലെ ആ​റു മു​ത​ല്‍ പൊ​യി​നാ​ച്ചി​യി​ല്‍ നി​ന്ന് ര​ണ്ടു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള​ള ബ​ട്ട​ത്തൂ​ര്‍ ബ​സ്‌​സ്റ്റോ​പ്പ്-​ച​ന്ദ്ര​പു​രം റോ​ഡി​ല്‍ ന​ട​ത്തും. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പ്രൊ​ഫൈ​ലി​ല്‍ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്‌​തെ​ടു​ത്ത അ​ഡ്മി​ഷ​ന്‍​ടി​ക്ക​റ്റ്, ക​മ്മീ​ഷ​ന്‍ അം​ഗീ​ക​രി​ച്ച ഏ​തെ​ങ്കി​ലും അ​സ​ല്‍ തി​രി​ച്ച​റി​യ​ല്‍ രേ​ഖ എ​ന്നി​വ സ​ഹി​തം അ​ന്നേ​ദി​വ​സം കൃ​ത്യ​സ​മ​യ​ത്ത് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04994 230102.

നി​യ​മ ക്വി​സ്
മ​ത്സ​രം 26ന്

​കാ​ഞ്ഞ​ങ്ങാ​ട്: ഹൊ​സ്ദു​ർ​ഗ് താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് ക​മ്മി​റ്റി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 26ന് ​ഹൊ​സ്ദു​ർ​ഗ് ജി​എ​ച്ച്എ​സ്എ​സി​ൽ താ​ലൂ​ക്ക്ത​ല നി​യ​മ ക്വി​സ് മ​ത്സ​രം ന​ട​ത്തും. മ​ത്സ​രാ​ർ​ഥി​ക​ൾ രാ​വി​ലെ 10.30ന് ​മു​ൻ​പ് റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം.