എം.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന് പു​ര​സ്കാ​രം
Tuesday, October 22, 2019 1:59 AM IST
കാ​ഞ്ഞ​ങ്ങാ​ട് : ഡോ. ​അം​ബേ​ദ്ക​ർ ഫൗ​ണ്ടേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള ഭാ​ര​തീ​യ ദ​ളി​ത് സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ ദേ​ശീ​യ വേ​ദ​വ്യാ​സ പു​ര​സ്കാ​ര​ത്തി​ന് നാ​ട​ൻ ക​ലാ​കാ​ര​ൻ എം.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ അ​ർ​ഹ​നാ​യി.

നാ​ട​ൻ​പാ​ട്ട്, ക​ര​കൗ​ശ​ല​വ​സ്തു നി​ർ​മാ​ണം എ​ന്നീ മേ​ഖ​ല​ക​ളി​ലെ സ​മ​ഗ്ര​സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം. മ​ടി​ക്കൈ അ​ടു​ക്ക​ത്ത്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ കു​ഞ്ഞി​കൃ​ഷ്ണ​ൻ കാ​ഞ്ഞ​ങ്ങാ​ട് ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു സ​ർ​വീ​സി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്. ഡി​സം​ബ​ർ എ​ട്ടി​ന് ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഫെ​ല്ലോ​ഷി​പ്പ് വി​ത​ര​ണം ചെ​യ്യും.