ഇ​ന്നും നാ​ളെ​യും ഓ​റ​ഞ്ച് അ​ലെ​ര്‍​ട്ട്
Tuesday, October 22, 2019 1:58 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ ഇ​ന്നും നാ​ളെ​യും ഓ​റ​ഞ്ച് അ​ലെ​ര്‍​ട്ട് ആ​യി​രി​ക്കു​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ​തോ (115 മി​ല്ലിമീ​റ്റ​ര്‍ വ​രെ ) അ​തി​ശ​ക്ത​മാ​യ​തോ (115 മു​ത​ല്‍ 204.5 മി​ല്ലിമീ​റ്റ​ര്‍ വ​രെ) ആ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്.