കൂ​ണ്‍ കൃ​ഷി കോ​ഴ്‌​സ്
Tuesday, October 22, 2019 1:51 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വെ​ള്ളി​ക്കോ​ത്ത് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ന​ട​ത്തു​ന്ന കൂ​ണ്‍ കൃ​ഷി കോ​ഴ്‌​സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ​രി​ശീ​ല​നം, ഭ​ക്ഷ​ണം എ​ന്നി​വ സൗ​ജ​ന്യ​മാ​ണ്. 20 നും 45 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള പ​ത്താം ക്ലാ​സ് വ​രെ പ​ഠി​ച്ച യു​വ​തി-​യു​വാ​ക്ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം.​അ​പേ​ക്ഷ 26 ന​കം വെ​ള്ളി​ക്കോ​ത്ത് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്, ആ​ന​ന്ദാ​ശ്ര​മം പി​ഒ, കാ​ഞ്ഞ​ങ്ങാ​ട് എ​ന്ന വി​ലാ​സ​ത്തി​ല്‍ നേ​രി​ട്ട് സ​മ​ര്‍​പ്പി​ക്ക​ണം. ഫോ​ണ്‍ 0467 2268240.