ജീ​വി​ത​ശൈ​ലി​രോ​ഗ നി​ർ​ണ​യ​ക്യാ​ന്പ് ന​ട​ത്തി
Monday, October 21, 2019 12:51 AM IST
രാ​ജ​പു​രം: ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ജീ​വി​ത​ശൈ​ലിരോ​ഗ നി​ർ​ണ​യ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ബി​പി, ഷു​ഗ​ർ പ​രി​ശോ​ധ​ന ന​ട​ത്തി.
രോ​ഗ​സാ​ധ്യ​ത​യു​ള്ള​വ​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണ​വും കൗ​ൺ​സ​ലിം​ഗും ന​ട​ത്തി. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സി.​സു​കു, ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ പി.​കു​ഞ്ഞി​ക്കൃ​ഷ്‌​ണ​ൻ നാ​യ​ർ, എം.​വേ​ണു​ഗോ​പാ​ല​ൻ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ ര​ജി​ത് എ​സ് ര​ഘു, സി.​പി അ​ജി​ത്, പി. ​ജി​തേ​ഷ്, സി. ​മ​നോ​ജ്‌ കു​മാ​ർ, ജു​മി നാ​സ​ർ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.