തേ​നീ​ച്ച വ​ള​ർ​ത്ത​ലി​ൽ സൗ​ജ​ന്യ പ​രി​ശീ​ല​നം
Sunday, October 13, 2019 1:09 AM IST
ത​ളി​പ്പ​റ​ന്പ്: കാ​ഞ്ഞി​ര​ങ്ങാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന റു​ഡ്‌​സെ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ 18 നും 45 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള യു​വ​തീ​യു​വാ​ക്ക​ൾ​ക്ക് തേ​നീ​ച്ച വ​ള​ർ​ത്ത​ലി​ൽ സൗ​ജ​ന്യ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. ന​വം​ബ​ർ മാ​സം ന​ട​ക്കു​ന്ന 10 ദി​വ​സ​ത്തെ പ​രി​ശീ​ല​ന​പ​രി​പാ​ടി​യി​ൽ സൗ​ജ​ന്യ താ​മ​സ​സൗ​ക​ര്യ​വും ഭ​ക്ഷ​ണ​വും ല​ഭി​ക്കും. പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ പേ​ര്, വ​യ​സ്, മേ​ൽ​വി​ലാ​സം, ഫോ​ൺ ന​മ്പ​ർ എ​ന്നി​വ കാ​ണി​ച്ച് ഡ​യ​റ​ക്ട​ർ, റു​ഡ്‌​സെ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, പി.​ഒ. കാ​ഞ്ഞി​ര​ങ്ങാ​ട്, ക​ണ്ണൂ​ർ-670142 എ​ന്ന വി​ലാ​സ​ത്തി​ൽ ഒ​ക്ടോ​ബ​ർ 25 ന് ​മു​മ്പാ​യി അ​പേ​ക്ഷി​ക്കു​ക. www.rudset .com ലൂ​ടെ ഓ​ൺ​ലൈ​നാ​യും അ​പേ​ക്ഷി​ക്കാം. ഫോ​ൺ: 0460 2226573, 9496611644, 6238275872.