ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ട് ടീം ​സം​സ്ഥാ​ന നേ​തൃ​ക്യാ​മ്പ് റാ​ണി​പു​ര​ത്ത് തു​ട​ങ്ങി
Sunday, October 13, 2019 1:09 AM IST
രാ​ജ​പു​രം: ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ട് ടീ​മി​ന്‍റെ ര​ണ്ടു​ദി​വ​സ​ത്തെ സം​സ്ഥാ​ന നേ​തൃ​ക്യാ​ന്പി​ന് റാ​ണി​പു​ര​ത്ത് തു​ട​ക്ക​മാ​യി. ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ സി.​എ. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും സാ​മൂ​ഹി​ക-​ആ​രോ​ഗ്യ​സു​ര​ക്ഷ​യും സം​ബ​ന്ധി​ച്ച് അ​വ​ബോ​ധ​മു​ണ്ടാ​ക്കാ​ൻ ബോ​ധ​വ​ത്ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്നും ഇ​തി​ൽ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ​ക്ക് വ​ലി​യ പ​ങ്ക് വ​ഹി​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ട് ടീം ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​കെ. നാ​സ​ർ കാ​ഞ്ഞ​ങ്ങാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ചൈ​ൽ​ഡ് കൗ​ൺ​സി​ല​ർ അ​നു ഏ​ബ്ര​ഹാം ഭീ​മ​ന​ടി, മ​ധു റാ​ണി​പു​രം, ശാ​ന്ത​കു​മാ​ർ തി​രു​വ​ന​ന്ത​പു​രം, വി​നോ​ദ് അ​ണി​മം​ഗ​ലം, ഷാ​ജി കോ​ഴി​ക്കോ​ട്, ഉ​മ്മ​ർ പാ​ട​ല​ടു​ക്ക, പ്ര​സ​ന്ന സു​രേ​ന്ദ്ര​ൻ, ഷ​ഫീ​ൽ ക​ണ്ണൂ​ർ, രാ​ഹു​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ മ​ളി​ക്കാ​ൽ സ്വാ​ഗ​ത​വും സി​ദ്ദി​ഖ് ഫ​റോ​ക്ക് ന​ന്ദി​യും പ​റ​ഞ്ഞു.